കുഞ്ഞമ്മായി പാവമാണ്......ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും ....അമ്മായിക്ക് അഞ്ചു കുട്ടികള്‍ ....എല്ലാവരും നല്ല സ്ഥിധി ഉള്ളവര് ....പറഞ്ഞിട്ട് എന്ത് കാര്യം അമ്മായി കഴിയുനത് ഒറ്റയ്ക്ക് ....അമ്മായിയുടെ ഒരു മകന്‍ താമസിക്കുനതു അങ്ങ് പഞ്ചാബില്‍ ......(അവനെ സമ്മ്ധിക്കണം.......അയ്യോ അവന് ആ ...........സിക്ക് കാരുടെ ഇടയില്‍ അല്ലെ താമസം .......)
എല്ലാ അവധിക്കും അവര് നാട്ടില്‍ വരാര്‍ ഉണ്ട് .....ഇ പ്രാവിശ്യം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ താമസിച്ചത് കൊണ്ടു റിസര്‍വേഷന്‍ കിട്ടിയില്ല ..... RACആണ് കിട്ടിയത് .....RAC എന്ന് വച്ചാല്‍ ...(റിസര്‍വേഷന്‍ ആഫ്ടര്‍ കാന്സിലശന്‍) ......ഈ കാര്യം അവര്‍ കുഞ്ഞമ്മയിയെ വിളിച്ചു അറിയിച്ചു ....."അമ്മേ ....ഞങ്ങള്‍ പത്തു ദിവസം കഴിഞ്ഞു നാട്ടില്‍ എത്തും .....RAC ആണ് കിട്ടിയത് .....ശിവനോട് പറഞ്ഞേക്ക് .....ബാക്കി വിവരം പിന്നെ പറയാം".......ഇതു കേട്ടതും കുഞ്ഞമയിക്ക് അങ്ങ് സന്തോഷമായി ...അവര്‍ ഓടി വന്നു വിമലെചിയോടു പറഞ്ഞു "എടി വിമലേ ....കുമാരന്‍ വരുനുണ്ട് ....അവന് നല്ല സ്ഥിതി ആണെന്ന് തോന്നുന്നു ........അവന് വരുനത് ഏസി വണ്ടിയില .....പക്ഷെ ഒരു കാര്യം എനിക്ക് മനസിലായില ......അവര് അച്ഛനും ,അമ്മയും രെണ്ട് കുട്ടികളും അല്ലെ ഉള്ളു ..പിന്നെ എന്തിനാ അവന്‍ ആറ് ഏസി ടിക്കറ്റ് എടുത്തത് ....."കാര്യം മനസിലായ വിമലെച്ചി ചിരിച്ചു കൊണ്ടു കുഞ്ഞമ്മയിക്ക് ആരെസി എന്ന് വച്ചാല്‍ ഏസി അല്ല എന്നും അവര് കഷ്ട്ടപെട്ടാന്നു വരാന്‍ പോവുനത് എന്നും പറഞ്ഞു മനസിലാക്കി.
"
Subscribe to:
Post Comments (Atom)
അവര് കഷ്ട്ടപെട്ടാന്നു വരാന്‍ പോവുനത് എന്നും പറഞ്ഞു മനസിലാക്കി.
ReplyDeleteബാക്കിയുള്ളത് വന്നില്ലല്ലൊ പോസ്റ്റിൽ.അതൊ അത്രെയുള്ളൊ..
thats it............hahahah.....kashtapettu erunnu vayikkunavarkkoke ......thanks....hahahahha
ReplyDeleteചുമ്മാ എഴുതണം..... കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എടുത്തു വച്ച് വായിക്കാന്‍ നല്ല രസമായിരിക്കും.....
ReplyDelete