ഇതു നടന്നത് ഒരു അറുപത് കൊല്ലങള്‍ മുമ്പ് .അച്ഛനും ,പേരമ്മയും പറഞ്ഞു കേട്ട കഥ.ആ........ സമയത്തെ വിദ്വാന്‍ ആയ ആശാന്‍.. (സംസ്കൃതവിദ്വാന്‍ )..തന്റെ പശുവിനെയും ,കിടാവിനെയും തപ്പി നടക്കുന്നു .അപോല്ലാണ് നമ്മുടെ പപ്പിപണിkകത്തി പാടത്തു നില്കുന്നു (അന്ന് കേരളം സാക്ഷര കേരളം അല്ല )ആശാന്‍ പപ്പ്പിയോടു ചോദിച്ചത് ഇപ്രകാരം "ഹേ .....സ്ത്രിയെ ..........ഒരു ഗോവും അതിന്റെ ശിശുവും കന്ധത്തില്‍ പാശവുമായി ഈ വഴിയേ ഗമിക്കുന്നത് കണ്ടോ ??????????????????"ഇതു കേള്‍കാത്ത താമസം പാപ്പിക്ക് തല മുതല്‍ കാല് വരെ ദേഷ്യം കൊണ്ടു വിറക്കാന്‍ തുടങ്ങി........... pആപ്പിക്ക് നാക്ക് ചൊറിന്ജു വന്നു ......(ആശനെന്റെ ഒരു അഹങാരമേ .............വെറും തെമാടിതമല്ലേ ഒരു സ്ത്രിയോട് പറഞ്ഞതു ....)ഫ ...................പുല്ലേ ......ഇങ്ങനെ ആണോ പെന്നുങളോട് സംസാരിക്കുനത് ........പിന്നെ വേറെ കുറെ എന്നിക്ക് അറിയാന്‍ മേലാത്തതും ആയ ചീത്ത അങ്ങ് പറഞ്ഞു .പാവം ആശാന്‍ ആകെ വല്ലാണ്ടായി .......
പാഠം .....മലയാളം നേരെ ചൊവ്വേ പറയുക(പറഞ്ഞതു പാപ്പിപണിക്കത്തി .).....ഇല്ലേല്‍ .....ഹഹഹഹഹ
Subscribe to:
Post Comments (Atom)
:)
ReplyDelete