പേരമ്മ എന്നും തന്നെ ആയിരുന്നു .എനിക്ക് ഓര്‍മ വയ്ക്കുന്ന കാലം മുതല്‍ പേരമ്മ വിധവ ആയിരുന്നു .കുടുംബ വീട്ടില്‍ ആയിരുന്നു പേരമ്മയുടെ താമസം .ഒരിക്കല്‍ ഒരു ടെലെഗ്രാം വന്നു .വീടിന്റെ മച്ചു വീണു .ഇനി പേരമ്മ എന്ത് ചെയ്യും ?അച്ഛന്‍ നാട്ടില്‍ പോയി പെരമ്മയെ സിംലക്കു കൊണ്ടു വന്നു.പിന്നിട് പേരമ്മ പറഞ്ഞു കഥകള്‍ അറിഞ്ഞു ....വീട് വീണതറിഞ്ഞു എല്ലാരും വന്നു .വീട്ടില്‍ ഉണ്ടായിരുന്ന ചെന്ബ്, വാര്‍പ്പ് തുടങ്ങിയ സാധനങ്ങള്‍ ജീപ്പില്‍ ആക്കി .ഇനി പേരമ്മ മാത്രം ബാക്കി ."ഞാന്‍ ഇനി എന്താ ചെയുക്ക" എന്ന് ചോദിച്ചപ്പോള്‍ ""ഊട്ടിയില് ഭയങ്കര തണുപ്പാണ് സിംലക്കു പൊക്കോ .കുഞ്ഞാങ്ങള വന്നു കൊണ്ടു പോയികോളും(സിംലയില്‍ തണുപ്പ് ..കുറവാണല്ലോ ...വെറും ശ്യുന്യത്തിനു താഴെ .)അങ്ങനെ ആണ് വീട്ടില്‍ മിച്ചം വന്ന സാധനം ആയ ... പേരമ്മ ....ഞങളുടെ കൂടെതാമസം ആയതു.അതില്‍ ഏറ്റവും അധികം സന്തോഷിച്ചത് ഞാനും അച്ഛനും ആണ് .
ഊട്ടിയില് ഭയങ്കര തണുപ്പാണ് സിംലക്കു പൊക്കോ .കുഞ്ഞാങ്ങള വന്നു കൊണ്ടു പോയികോളും
ReplyDeleteആ പറഞ്ഞ മഹാൻ ആരാ ...
ആശംസകൾ..
athu parayan pattilla.....athu secret......paranjal ennik adi kittum.....hahhahah
ReplyDelete