രാവിലെ എര്‍ങിയതാണ് വീട്ടില്‍ നിന്നും......അടുത്ത ആഴ്ര്‍ച്ച ഓണം ആണ്.. അതിന് മുമ്പ് എല്ലാ സാധനങളും മേടിക്കണം ....എത്ര നേരമായി ...ചേച്ചിയെ എന്താ കാണാത്തത് .....ഉച്ചക്ക് സ്റ്റാന്‍ഡില്‍ വരം എന്ന് പറഞ്ഞതാണ് ....വിശനിട്ടു വയ്യ......ചേച്ചിയ്യെ നോക്കി നില്‍കാന്‍ തുടങ്ങീട്ടു അര മണിക്കുരായി...ദാ..വരുന്നു...ആരോ കൂടെ ഉണ്ടെന്നു തോന്നുന്നു .....വെയില്‍ കാരണം ആരാന്നു മനസ്സിലാകുന്നില.....ഇതു നമ്മുടെ കുഞ്ഞമ്മായി അല്ലെ ....അല്ല അമ്മായി എന്താ ഈ വഴിക്ക് ....ഞാനും സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതാ ...അപ്പോളാണ് സുമയെ കണ്ടത്......ചേച്ചി ഏതായാലും വല്ലതും കര്ഴിച്ചിട്ടു മതി മാവേലിയില്‍ പോവുനത് ......എന്നാ നമുക്ക് ഇന്ത്യന്‍ കോഫി ഹൌസ്‌ില്‍ പോവാം ......ഹാവു..എന്താ ഒരു ചൂടു ......എനിക്ക് ഏതായാലും ഊണ്നു മതി.....ചേച്ചിക്കോ?എനിക്കും അത് മതി വിമലേ .....അമ്മായിക്ക് എന്താ വേണ്ടത്?ഊണിന്നു പറയട്ടെ .....അയ്യോ ഞാന്‍ ഊണ് കര്ഴിചിട്ട ആണ് വന്നത്.. എന്നാല്‍ ഒരു വടയ്ക്ക് പറയാം .....
ഇപ്പോളാണ് ഒരു സമാധാനം ആയതു .....എന്തൊരു വിശപ്പായിരുന്നു .....ഇത്ര നേരമായിട്ടും എന്താ വട കൊണ്ടു വരാത്തത് .....ഹേ ....ചേട്ടാ ....വട എന്തിയെ .....?ഇപ്പൊ കൊണ്ടു വരാം ....വട വന്നുലോ .....എങ്ങനെ ഉണ്ട് അമ്മായി വട.... നല്ല ചുടു വടയ വിമലേ ..ഒന്നു രുചിച്ചു നോക്ക്...ശരിയാ അമ്മായി നല്ല വട ..അയ്യോ എന്താ ഈ വടയില്‍ കല്ലുണ്ട് എന്ന് തോന്നുന്നു ?ആ പ്ലെടിലോട്ടു തുപ്പ് വിമലേ .....അയ്യേ ഈ വടയില്‍ ഒരു പല്ലു .....ഡോ ...ഇങ്ങു വന്നെ ..എന്താ ഇതു ..വടയില്‍ പല്ലു ഇട്ടാണോ ഉണ്ടാക്കുനത് .....കാശു തരുന്നത് നല്ല സാധനം കഴിക്കാന്‍ ആണ് ......ഛെ വൃതിക്കേട് .....ബാ ചേച്ചി ....അമ്മായി ഒന്നു എഴുന്നട്ടെ ....മതി കഴിച്ചത് .....ഹൊ ഒര്കുബോള്‍ തനെ വല്ലാണ്ടാക്കുന്നു ......ഇന്ന നിങടെ ഊനിന്റെയും..... ,വടയുടെ യും.... ,പല്ലിന്റെയും... കാശ് ..... എന്റെ ചേച്ചി ഇനി മേലാല്‍ ഇവിടെ വരുന്ന പരിപാടിയില്ല ............എന്താ വായില്‍ ഒരു വിടവ് ...അയ്യോ ചേച്ചി...ഹഹഹഹ ...എന്റെ വിമലേ ചിരികാതെ കാര്യം പറ .....ഹഹഹഹ...നിനക്ക് വട്ടായോ ???????????????അയ്യോ ചേച്ചി കോഫി ഹൌസ് കാരെ വെറുതെ........ഹഹഹ... ഞാന്‍ വഴക്ക് പറഞ്ഞു ....അത് എന്റെ പല്ലു തന്നെ ആയിരുന്നു .....ഹഹഹഹഹ .....അയ്യോ ഞാന്‍ പോയി അവരോട് പറഞ്ഞിട്ട് വരാം .....പെണ്ണെ നിനക്ക് വട്ടു പിടിച്ചോ ?ഇതും പറഞ്ഞു നീ അങ്ങോട്ട് ചെന്നാല്‍ നിന്നകായിരിക്കും തല്ല് കിട്ടുനത് ...ഹഹഹ.....എന്ത് മാത്രമ നീ അവരെ പറഞ്ഞതു..കഷ്ട്ടം .....ഹഹഹഹ .....എന്റെ അമ്മായി ഇതു ആരോടും പറയല്ലേ ...
അങ്ങനെ അമ്മായി ഇതൊട്ടും ആരോടും പറഞ്ഞില്ല .........ഞാന്‍ ഒന്നും അറിഞ്ഞുമില്ല ......... നിങല്ലാരും ഇതു വായിച്ചതും ഇല്ല.......................പിന്നെ ഇതെങ്ങനെ എല്ലാരും അറിഞ്ഞു !!!!!!!!!!!!!!!!!!!!!!!!!!!ഹഹഹഹ .....
Subscribe to:
Post Comments (Atom)
No comments:
Post a Comment