Friday, July 10, 2009

പേരമ്മ kadhakal

എന്റെ പേരമ്മ ഒത്തിരി കഥകള്‍ പറയും .ഞാന്‍ പേരമ്മയുടെ ഒരു കഥ പറയാം .പേരമ്മ ഞങളുടെ കൂടെ താമസിക്കുന്ന കാലം .......അമ്മ വീട്ടില്‍ ഇല്ലായിരുന്നു .പേരമ്മ ഒരു കാപ്പി ഇ ടാന്‍ തിരുമാനിച്ചു ....കാപ്പി ഒക്കെ കുടിച്ചു ഒരു പത്തു മിനിട്‌െ ക ഴിന്ഞപ്പോള്‍ അമ്മ വന്നു ."എന്താ ചേച്ചി !ഒരു മണം."അമ്മ അടുകല്ളയില് പോയി നോക്കി.ഗ്യാസ് ഒണ്ണ്‍ആയി കിടകുന്നു.ചേച്ചി എന്താ ഗ്യാസ് ഓഫ്‌ ആക്കിയില എന്ന് ചോദിച്ചപ്പോള്‍ പേരമ്മ പറഞ്ഞു "കുഞ്ഞേ ഞാന്‍ അത് അപ്പോളെ ഊതി കെടുതിയല്ലോ എന്ന്.നമ്മള്‍ ഭാഗ്യത്തിന് രക്ഷപെട്ടത് പേരമ്മയുടെ കൃപ കൊണ്ടു.

3 comments:

  1. രക്ഷപ്പെട്ടത് പേരമ്മയുടെ കൃപ കൊണ്ടൊ...
    അമ്മ അന്നേരം വന്നതു കൊണ്ടൊ....?

    ReplyDelete
  2. athu paranjal peramma samathikkilla.....ellam perammayude kripa kondan ennanu peramma parayunnathu...hahaha....

    ReplyDelete
  3. പേരമ്മ ആളു കൊള്ളാമല്ലോ

    ReplyDelete