ഈ ഉണ്ണിയുടെ കാര്യം കൊണ്ടു തോറ്റു ..ഒരു സ്ഥലുത് മര്യാതക്ക് ഇരിക്കുല്ല....ഉണ്ണി നിനോടാണ് പറഞ്ഞതു വെയിലത്ത് ഇങ്ങനെ ഓടരുത് .....വല്ല അസുഘവും വരും ...മുത്തശ്ശി പറയുന്നതു കേള്‍ക്കു ഉണ്ണി ......നിന്റെ അമ്മ ഇങ്ങ് വരട്ടെ ..ഇന്നു രണ്ടു അടി വാങ്ങി തരുന്നുണ്ട് .....കുഞ്ഞുങള്‍ ആയാല്‍ പറഞ്ഞാല്‍ കേള്കണം .....ഓ ഈ വയസന്കാലത്ത് എന്നെ ഇട്ട് ഇങ്ങനെ കഷ്ടപെടുത്താതെ....മുത്തശ്ശിയുടെ പൊന്നു മോനല്ലേ .....എടാ നിനോട പറഞ്ഞതു ആ മരത്തേല്‍ കേരരുതെന്നു ......നിന്നെ താങ്ങാനുള്ള ശേഷി ആ മരത്തിനില്ല .....ഇല്ല മുത്തശ്ശി ...എന്നികു ഒന്നും പറ്റുല ...മുത്തശി പോയി കിടന്നോ .....ഞാന്‍ കിടന്നാല് ..നീ എങ്ങാനും ഒന്നു വീണാല്‍ ഞാന്‍ എങ്ങനെ അറിയും?അത് മുത്തശി പൊത്തോ ..................എന്ന് ഒരു ശബ്ദം കേട്ടാല്‍ മുത്തശ്ശി വിചാരിചോണം ഞാന്‍ വീണെന്ന് .....ഹഹഹഹ
(മുത്തശ്ശി മുറിയില്‍ കയറി അതും മുറ്റത്ത് പൊത്തോ ............പൊത്തോ ...എന്ന് ശബ്ദങ്ങള്‍ കേട്ടതും ഒന്നിച്ചായിരുന്നു .....ഒരു പൊത്തോ ...ഉണ്ണിയുടെ വകയും ..മറ്റേ പൊത്തോ ...മരത്തിന്റെയും വകയായിരുന്നു .....പിന്നെ കരച്ചിലിന്റെ പൂരം ആയിരുന്നു ......
ഉണ്ണിക്കു ഒന്നും പറ്റിയില്ല ....പിന്നെയും ഉണ്ണി കുറെ മരങ്ങളില്‍ കയറി .......ഒന്നും സംഭവിച്ചില്ല ...ഇന്നു ഉണ്ണി കല്യാണ പ്രായം തികഞ്ഞു നില്കുന്നു .....ഇപ്പോളും ഞങ്ങള്‍ ഉണ്ണിയെ കളിയാക്കാറുണ്ട് ......ഹഹഹഹ)
Subscribe to:
Post Comments (Atom)
ഹി ഹി ഉണ്ണിയുടെ ഒരു കാര്യം...:)
ReplyDeleteനല്ല നല്ല ഓര്‍മ്മകള്‍ ഇനിയും പോരട്ടെ