Thursday, October 22, 2009

പ്രണയം മധുരം

പ്രണയം എത്ര മനോഹരം ആണ് ......ഒരാളെ കണ്ണ് കൊണ്ടു മാത്രം പ്രണയികാന്‍.......ഒരു വാക്ക് പോലും പറയാതെ ......കണ്ണുകള്‍ തമ്മില്‍ മാത്രം സംസാരിക്കുന്ന സുഖം .................വാക്കുകള്‍ക്ക് പറയാന്‍ പറ്റാത്തത് നോട്ടം കൊണ്ടു പറയുക .....ഓരോ നോട്ടത്തിനായി കാത്തു കാത്തു ഇരിക്കുക്ക .....ഏത് കുട്ടതിലും ആ നോട്ടത്തിനായി തിരയുക .......അവസാനം കണ്ണ് കൊണ്ടു വിട പറയേണ്ടി വരുക .......................ആ പ്രണയം ഇന്നും മനസ്സിന്റെ ഒരു കോണില്‍ ആ കണ്ണ് കല്‍കായി കാത്തിരിക്കുന്നു ......
ഇന്നു ഞാന്‍ ഒരു യാത്രയില്‍ ആ കണ്ണുകളെ കണ്ടു .......അതില്‍ പരിചയത്തിന്റെ മിന്നലാട്ടം ......ഇന്നും കണ്ണുകള്‍ മാത്രംസംസാരിച്ചു .....ആ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ആ കണ്ണുകള്‍ എന്നെ നോക്കി ചിരിച്ചു .......കാലങ്ങളായി സംസരിക്കാനുള്ളത് കണ്ണുകള്‍ തമിള്‍ സംസാരിച്ചു.......... കണ്ണ് കൊണ്ടു തുടങ്ങിയത് കണ്ണുകളാല്‍ അവസാനിപിച്ചു...........

1 comment:

  1. kannukal kondulla pranayamanu yadhartham
    pakshe athu manassine murippeduthum

    ReplyDelete