എന്റെ പേരമ്മ ആള് ഒരു പുലിയാണ് ........കണ്ടാല്‍ പറയതില കേട്ടോ...ഇതു നടകുമ്പോള്‍ പെരംമക്ക് വയസ്സ് ഒരു അരുപതഞ്ഞു ..........
പേരമ്മ കുടുംബ വീട്ടില്‍ തനിച്ചു ആണ് താമസിക്കുനതു .......ഒരു പേടിയും ഇല്ല
......ഉറക്കെ വിളിച്ചാല്‍ കേള്‍ക്കാന്‍ അടുത്ത വീട് പോലും ഇല്ല ......പേരമ്മയുടെ കഴുത്തില്‍ ഒരു ഖനം കുറഞ്ഞ സ്വര്‍ണ മാലയുണ്ട് ......ആ ഇടക്ക് കള്ളന്‍ മാരുടെ ശല്യം കൂടി .......
എന്നും വെളുപിനെ മുറ്റം തുക്കുന്ന പതിവുണ്ട് പെരമ്മക്ക്........ഒരു ദിവസം രാവിലെ എന്തോ ഒച്ച കേട്ട് ഉണര്‍ന്ന പേരമ്മ ലൈറ്റ് ഓണ്‍ ആക്കി ......മുറ്റത്തെ ലൈറ്റ് കത്തിയില്ല .......കതകു തുറന്നു വെളിയില്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ ഒരാള്‍ പേരമ്മയുടെ മാലയ്ക്കു കേറി പിടിച്ചു......പെരംമയും വിട്ടില്ല.......
കള്ളന്‍ പേരമ്മയുടെ കഴുത്തിന് പിടിച്ചു .........അവിടെ കള്ളന് തെറ്റി........പേരമ്മ ഒരു പുലി ആയി മാറി ...കൊടുത്തു അവന് ഒരു സൂപ്പര്‍ കടി............കള്ളന്‍ മാലയുടെ പകുതിയുംമായി ജീവനും കൊണ്ടു ഓടി .....
നേരം വെളുത്തപ്പോള്‍ പോലീസ് വന്നു ......പേരമ്മ കഥകള്‍ ഒക്കെ പറഞ്ഞു......കള്ളനെ കടിച്ച കാര്യം ഉള്‍പടെ .........അപ്പോള്‍ പോലീസ് കാരന്‍ പറഞ്ഞു "വല്യമ്മ ആ വാ ഒന്നു തുറന്നു കാണിച്ചേ .........."പോലീസ് ചിരിച്ചു പോയി......ഹ ഹ ഹ .........വെറും മുന്നോ നാലു പല്ലുകള്‍ ........ഇതു കണ്ട പോലീസ് കാരന്‍ പറഞ്ഞു..."ഹൊ കള്ളന്റെ ഒരു ഭാഗ്യം ......ഈ പല്ലു കൊണ്ടു അവനെ ഇത്ര kഅടിച്ച് പരിചെങ്ങില്‍വല്യമയുടെ മുഴുവന്‍ പല്ലും ഉണ്ടായിരുന്നെഗില്‍ ....വല്യമ്മ അവനെ കടിച്ചു കൊന്നെനല്ലോ ...."ഇതു കേട്ട് എല്ലാവരും ചിരിച്ചു പോയി........
അത് കൊണ്ടു കള്ളന്‍ മാരെ ദയവായി വരാതിരിക്കുക ...വന്നാല്‍ നിങളുടെ ജീവന്‍ ഞങ്ങള്‍ ഉത്തരവാധിഗാല്‍ aല്ല .......അത് കൊണ്ടു....... പെരംമയുണ്ട് സുക്ഷിക്കുക ...........................................
.
Wednesday, November 18, 2009
Subscribe to:
Post Comments (Atom)
kollaam
ReplyDeleteini oru kallanum athu vazhi varilla, urappu.
എല്ലാം ആ കള്ളന്‍റെ വിധി......:)
ReplyDeleteനാലു പല്ലിന്റെ ഒരു കടി കിട്ടിയാലെന്താ...
ReplyDeleteപാതിയും കൊണ്ട് കള്ളൻ പോയില്ലെ...?
സ്വർണ്ണത്തിനൊക്കെ.. പ്പൊ...ന്താ..വെല..?!!