പെരംമയെ കാണാന്‍ ചെലുംബോള്‍ എല്ലാരും എന്തെഗില്ലും ഒക്കെ കൊണ്ടു ചെല്ലും ....................അതൊക്കെ പേരമ്മ സുക്ഷിച്ചു വെക്കും .......പുള്ളികാരിയുടെ ഇഷ്ട്ടപെട്ട അങ്ങള്‍ക്ക് വേണ്ടി .........മാസത്തില്‍ ഒരികല്‍ പുള്ളികാരന്‍ ചേച്ചിയെ കാണാന്‍ വരുന്ന പതിവുണ്ട് .......അപ്പോള്‍ അതൊക്കെ കൊടുക്കും .......
ഒരികല്‍ എന്റെ ചേച്ചി പെരംമയെ കാണാന്‍ വന്നപ്പോള്‍ ഐസ്ക്രീം കൊണ്ടു കൊടുത്തു ......പേരമ്മ ഒരെണംഎടുത്തു കഴിച്ചു ........മറ്റേ ഐസ്ക്രീം എടുത്തു അരി പെട്ടിയില്‍ എടുത്തു വെച്ചു ........രെണ്ട് ദിവസം കഴിഞ്ഞു ആങ്ങള വന്ന പോല്‍ .....ഓടിച്ചെന്നു അരി പെട്ടിയില്‍ സൂക്ഷിച്ചു വച്ച ഐസ്ക്രീം കൊണ്ടു കൊടുത്തു.....അടപ് തുറന്നു നോക്കിയപോള്‍ ......തൈര് പോലെ പുളിച്ചു ഇരിക്കുന്നു ...".അയ്യോ ...കഷ്ട്ടം എത്ര നല്ല സാധനം ആയ്യിരുന്നു....ഞാന്‍ സുക്ഷിച്ചു അരി പെട്ടിയില്‍ വെച്ചിട്ടും ചീത്ത ആയി പോയാലോ .......അല്ലേലും ഇപ്പോളുള്ള സാധങ്ങള്‍ ഒക്കെ ഇങ്ങനെ ആണ്........"അപോല്ലാണ് ആങ്ങള "എന്താ ചേച്ചി !എന്തുവാ ഒറ്റയ്ക്ക് ഇരുന്നു പറയുന്നതു"എന്ന് ചോദിച്ചുകൊണ്ട് വന്നത് ......പേരമ്മ കഥകള്‍ ഒക്കെ പറഞ്ഞു ഐസ്ക്രീം പാത്രം കാണിച്ചു കൊടുത്തു...."എന്റെ ചേച്ചി ......ആരെങ്കിലും ഐസ്ക്രീം അരി പെട്ടിയില്‍ വയ്ക്കുംമോ ?"ഹഹഹഹഹ..........
പാവം പേരമ്മ ..........................
Monday, November 30, 2009
Subscribe to:
Post Comments (Atom)
പേരമ്മക്കഥ കൊള്ളാട്ടൊ..!!
ReplyDelete(അക്ഷരത്തെറ്റ് ശ്ശീ.. ണ്ട്ട്ടൊ..)
ആശംസകൾ..
englishil type cheyumbol ellam kollamavunathanu.....the translation that appear is terrible....sometime the edit also don't work.....so wat to do....im just doing it for fun........but will try to rectify the mistakes in the future......thank u....
ReplyDeleteഹ ഹ ഹ ഹ.....
ReplyDeleteപെരമ്മ കധകൾ നന്നാവുന്നുണ്ട്
നല്ല രസമുണ്ട് വായിക്കാൻ
"അല്ലേലും ഇപ്പോളുള്ള സാധങ്ങള്‍ ഒക്കെ ഇങ്ങനെ ആണ്........"
ReplyDeleteഅതാണ് കാര്യം. കൊള്ളാം.