Friday, July 24, 2009
ആറ് ഏസി
എല്ലാ അവധിക്കും അവര് നാട്ടില്‍ വരാര്‍ ഉണ്ട് .....ഇ പ്രാവിശ്യം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ താമസിച്ചത് കൊണ്ടു റിസര്‍വേഷന്‍ കിട്ടിയില്ല ..... RACആണ് കിട്ടിയത് .....RAC എന്ന് വച്ചാല്‍ ...(റിസര്‍വേഷന്‍ ആഫ്ടര്‍ കാന്സിലശന്‍) ......ഈ കാര്യം അവര്‍ കുഞ്ഞമ്മയിയെ വിളിച്ചു അറിയിച്ചു ....."അമ്മേ ....ഞങ്ങള്‍ പത്തു ദിവസം കഴിഞ്ഞു നാട്ടില്‍ എത്തും .....RAC ആണ് കിട്ടിയത് .....ശിവനോട് പറഞ്ഞേക്ക് .....ബാക്കി വിവരം പിന്നെ പറയാം".......ഇതു കേട്ടതും കുഞ്ഞമയിക്ക് അങ്ങ് സന്തോഷമായി ...അവര്‍ ഓടി വന്നു വിമലെചിയോടു പറഞ്ഞു "എടി വിമലേ ....കുമാരന്‍ വരുനുണ്ട് ....അവന് നല്ല സ്ഥിതി ആണെന്ന് തോന്നുന്നു ........അവന് വരുനത് ഏസി വണ്ടിയില .....പക്ഷെ ഒരു കാര്യം എനിക്ക് മനസിലായില ......അവര് അച്ഛനും ,അമ്മയും രെണ്ട് കുട്ടികളും അല്ലെ ഉള്ളു ..പിന്നെ എന്തിനാ അവന്‍ ആറ് ഏസി ടിക്കറ്റ് എടുത്തത് ....."കാര്യം മനസിലായ വിമലെച്ചി ചിരിച്ചു കൊണ്ടു കുഞ്ഞമ്മയിക്ക് ആരെസി എന്ന് വച്ചാല്‍ ഏസി അല്ല എന്നും അവര് കഷ്ട്ടപെട്ടാന്നു വരാന്‍ പോവുനത് എന്നും പറഞ്ഞു മനസിലാക്കി.
"
Thursday, July 16, 2009
നന്ദിനിയുടെ തുത്ത്
ഞങ്ങളുടെ വീട്ടില്‍ ഒരു പശുവും കിടാവും ഉണ്ട് ....ഉണ്ണിക്കു അതുങ്ങളെ വലിയ ഇഷ്ട്ടമാണ് .....പശുവിനു ഞങ്ങള്‍ പേരിട്ടു മീനാക്ഷി ...കിടാവ് നന്ദിനിയും .....വീട്ടില്‍ എല്ലാവരെയും സഹായിക്കാന്‍ തങ്കമ ചേച്ചി ഉണ്ട്.....തങ്കമ്മ ചേച്ചി എപ്പോഴും ഉണ്ണി യെ കളിയാക്കും .....ഒരു ദിവസം ഉണ്ണി വന്നു എന്റെ അമ്മയോട് പറഞ്ഞു"പെദംമേ.......തന്തമ പറഞ്ഞു നന്ദിനി തുത്തുമെന്ന് ....നന്ദിനി തുതുംമോ പെധമേ......നന്ദിനി നത്ത്തലെ ഉള്ളു ...."അമ്മ ചിരിച്ചോണ്ട് അതെ എന്ന് പറഞ്ഞപ്പോള്‍ ...ഉണ്ണി നേരെ തങ്ങമ്മ ചേച്ചിയുടെ അടുത്തേക്ക് ഓടി "തന്തമ്മേ ...തന്തമ്മേ ....പെധമ്മ പറഞ്ഞല്ലോ ..നന്ദിനി തുതതില്ല എന്ന്......നന്ദിനി നതതെ ഉള്ളു .....തന്തമ്മ എന്തിനാ തള്ളം പറഞ്ഞെ?"ഞങ്ങള്‍ എല്ലാരും ചിരിച്ച ത്തിനു ഒരു കണക്കും ഇല്ല ...
ഉണ്ണി പറയാന്‍ ആഗ്രഹിച്ചത് ഇപ്രകാരം "പേരമ്മേ നന്ദിനി കുത്തുമോ ?നന്ദിനി നക്കതല്ലേ ഉള്ളു ,,തങ്ങമ്മ പറയുകയാ നന്ദിനി കുത്തുമെന്നു "
Wednesday, July 15, 2009
चप्पल फाड़ के
एक दिन हम लोग उनके घर पहुंचे .वह बड़ी ही कुश नजर आई.माँऔर ललिताजी काफी बातें करने लगे ..तभी उन्होंने बताया की उन्क्की तरक्की हो गई हे और तनखा भी बड गई (जितना उन्होंने सोचा था उस से कई ज्यादा ).वह खुश थी की अब वह पैसे अपने घरवालोंको भी भेज सकेंगी .तब माँ ने कहा"ललिता यह सब भगवन की कृपा है की तुम्हारी सारी इछा पूरी हो गई ."तोह ललिताजिभी माँ की हाँ में हाँ मिलाती रही और बाद में कहा "हाँ भाभी ...जब भगवान देता है तोह चप्पल फाड़ के देता है "....................................????????????????पहले तोह हमे पता नही चला की वह क्या बोली.....लेकिन कुछ ही क्षण में हम लोग टहाक्का मार कर हंसने लगे .बिचारी कहना चाहती थी की'"जब भगवान देता है तो छप्पर फाड़ के देता है"लेकिन छप्पर की जगह चप्पल निकल गया....हाहाहा .....
Tuesday, July 14, 2009
മൈ ഫാദര്‍ ഈസ് എ ടോഇലെറ്റ്
ഒരികല്‍ .........ഓഫീസില്‍ നിന്നും വന്ന രഘുവേട്ടന്‍ ചായ ഒക്കെ കുടിച്ചു ..കുളിക്കാനായി കുളിമുറിയില്‍ പോയി (കകുസ്സും ,കുളിമുറിയും ഒന്നു തന്നെ ).....മനു വന്നു എന്നോട് ചോദിച്ചു"അമ്മേ അച്ഛന്‍ എന്തിയെ ???????????????"ഞാന്‍ രഘുവേട്ടന്‍ കകുസ്സില്‍ ആണെന്ന് പറഞ്ഞു .....കുറച്ചു നേരം എന്റെ അടുത്ത ഇരുന്നിടു ..മനു..ഏറിന്റെ അടുത്തേക്ക് പോയി .....കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എറിന്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ട് വന്നു.കൂടെ മനുവും ഉണ്ടായിരുന്നു ....എന്താ എറിന്‍ ചിരികുനത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എറിന്‍ കാര്യങ്ങള്‍ പറഞ്ഞു.മനുവിനോട് വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ ..."മനു നിന്റെ അച്ഛന്‍ വന്നോ "എന്ന് എറിന്‍ ചോദിച്ചു ....അപ്പോള്‍ മനു അറിയാവുന്ന ഇംഗ്ലീഷില്‍ തട്ടി വിട്ടു "മൈ ഫാദര്‍ ഈസ് എ ടോഇലെറ്റ് "(എന്റെ അച്ഛന്‍ ഒരു കകുസ്സാണ് .....ഹഹഹ )മനു പറയാന്‍ ആഗ്രഹിച്ചത് ..എന്റെ അച്ഛന്‍ കക്കുസ്സില്‍ ആണ് എന്നാണ്.....പക്ഷെ പറഞ്ഞു വന്നപ്പോള്‍ ഇങ്ങനെ ഒക്കെ ആയി പോയി ......ഞാനും എരിനും ചിരിച്ചു ചിരിച്ചു ഒരു ഗതീ ആയി ...
പാവം മനുകുട്ടി ക്ക് എന്താ സംഭവിച്ചത് എന്ന് മനസിലായില്ല ...ഒരു ...ഇന്‍ ...എന്ന് ചെര്ര്കണ്ട സ്ഥലത്തു... എ ...ചേര്‍ത്തത് കൊണ്ടു ഞങ്ങള്ക്ക് ചിരിക്കാന്‍ വക കിട്ടി
Monday, July 13, 2009
പൊത്തോ.............വീണിതാ കിടകുന്നു ധരണിയില്‍
(മുത്തശ്ശി മുറിയില്‍ കയറി അതും മുറ്റത്ത് പൊത്തോ ............പൊത്തോ ...എന്ന് ശബ്ദങ്ങള്‍ കേട്ടതും ഒന്നിച്ചായിരുന്നു .....ഒരു പൊത്തോ ...ഉണ്ണിയുടെ വകയും ..മറ്റേ പൊത്തോ ...മരത്തിന്റെയും വകയായിരുന്നു .....പിന്നെ കരച്ചിലിന്റെ പൂരം ആയിരുന്നു ......
ഉണ്ണിക്കു ഒന്നും പറ്റിയില്ല ....പിന്നെയും ഉണ്ണി കുറെ മരങ്ങളില്‍ കയറി .......ഒന്നും സംഭവിച്ചില്ല ...ഇന്നു ഉണ്ണി കല്യാണ പ്രായം തികഞ്ഞു നില്കുന്നു .....ഇപ്പോളും ഞങ്ങള്‍ ഉണ്ണിയെ കളിയാക്കാറുണ്ട് ......ഹഹഹഹ)
വടയില്‍ ഒരു പല്ലു
ഇപ്പോളാണ് ഒരു സമാധാനം ആയതു .....എന്തൊരു വിശപ്പായിരുന്നു .....ഇത്ര നേരമായിട്ടും എന്താ വട കൊണ്ടു വരാത്തത് .....ഹേ ....ചേട്ടാ ....വട എന്തിയെ .....?ഇപ്പൊ കൊണ്ടു വരാം ....വട വന്നുലോ .....എങ്ങനെ ഉണ്ട് അമ്മായി വട.... നല്ല ചുടു വടയ വിമലേ ..ഒന്നു രുചിച്ചു നോക്ക്...ശരിയാ അമ്മായി നല്ല വട ..അയ്യോ എന്താ ഈ വടയില്‍ കല്ലുണ്ട് എന്ന് തോന്നുന്നു ?ആ പ്ലെടിലോട്ടു തുപ്പ് വിമലേ .....അയ്യേ ഈ വടയില്‍ ഒരു പല്ലു .....ഡോ ...ഇങ്ങു വന്നെ ..എന്താ ഇതു ..വടയില്‍ പല്ലു ഇട്ടാണോ ഉണ്ടാക്കുനത് .....കാശു തരുന്നത് നല്ല സാധനം കഴിക്കാന്‍ ആണ് ......ഛെ വൃതിക്കേട് .....ബാ ചേച്ചി ....അമ്മായി ഒന്നു എഴുന്നട്ടെ ....മതി കഴിച്ചത് .....ഹൊ ഒര്കുബോള്‍ തനെ വല്ലാണ്ടാക്കുന്നു ......ഇന്ന നിങടെ ഊനിന്റെയും..... ,വടയുടെ യും.... ,പല്ലിന്റെയും... കാശ് ..... എന്റെ ചേച്ചി ഇനി മേലാല്‍ ഇവിടെ വരുന്ന പരിപാടിയില്ല ............എന്താ വായില്‍ ഒരു വിടവ് ...അയ്യോ ചേച്ചി...ഹഹഹഹ ...എന്റെ വിമലേ ചിരികാതെ കാര്യം പറ .....ഹഹഹഹ...നിനക്ക് വട്ടായോ ???????????????അയ്യോ ചേച്ചി കോഫി ഹൌസ് കാരെ വെറുതെ........ഹഹഹ... ഞാന്‍ വഴക്ക് പറഞ്ഞു ....അത് എന്റെ പല്ലു തന്നെ ആയിരുന്നു .....ഹഹഹഹഹ .....അയ്യോ ഞാന്‍ പോയി അവരോട് പറഞ്ഞിട്ട് വരാം .....പെണ്ണെ നിനക്ക് വട്ടു പിടിച്ചോ ?ഇതും പറഞ്ഞു നീ അങ്ങോട്ട് ചെന്നാല്‍ നിന്നകായിരിക്കും തല്ല് കിട്ടുനത് ...ഹഹഹ.....എന്ത് മാത്രമ നീ അവരെ പറഞ്ഞതു..കഷ്ട്ടം .....ഹഹഹഹ .....എന്റെ അമ്മായി ഇതു ആരോടും പറയല്ലേ ...
അങ്ങനെ അമ്മായി ഇതൊട്ടും ആരോടും പറഞ്ഞില്ല .........ഞാന്‍ ഒന്നും അറിഞ്ഞുമില്ല ......... നിങല്ലാരും ഇതു വായിച്ചതും ഇല്ല.......................പിന്നെ ഇതെങ്ങനെ എല്ലാരും അറിഞ്ഞു !!!!!!!!!!!!!!!!!!!!!!!!!!!ഹഹഹഹ .....
Sunday, July 12, 2009
പാകിസ്ഥാന്‍ കാരുടെ വെടി
ഒരിക്കല്‍ അച്ഛന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കുട്ടി വന്നു ചോതിച്ചു "അങ്കിള്‍ എന്താ അങ്കിള്‍ ന്റെ നെറ്റിക്ക് ഒരു വലിയ പാട്......."അച്ഛന്‍ പറഞ്ഞു "അത് അങ്കിള്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്തപ്പോള്‍ ഒരു വെടിയുണ്ട നെറ്റിയില്‍ കൊണ്ടു ...തലയുടെ പുറകില്‍ കൂടി ഇറങ്ങി "എനിട്ട് തലയുടെ പുറകില്‍ ഉള്ള പാഡും കാണിച്ചു കൊടുത്തു .കുട്ടി വിചാരിച്ചു ..ശരിയാ നെട്ടികുള്ള പാടിന്റെ നേരെ പുറകില്‍ തനെ യാണ് മറ്റേ പാഡും.അങ്കിള്‍ കൈയില്‍ എന്ത് പറ്റി ..അച്ഛന്റെ മറുപടി (അടുത്ത വെടി ..ഹ ഹ )....അതോ അത് പാകിസ്ഥാനുമായുള്ള വേറൊരു യുദ്ധത്തില്‍ ടാങ്ക് കൈയില്‍ കൂടി കയറിയതാ .ഓ ശരിയായിരിക്കും കുട്ടി വിചാരിച്ചു ....കൈയിലെ പാട് കണ്ടാല്‍ ടാങ്ക് ന്റെ ചക്രം കയറിയത് പോലുണ്ട് .......അങ്ങനെ കുട്ടി ചോദിക്കുന്ന ഓരോ ച്യോദ്യതിനും ,അച്ഛന്റെ എല്ലാ മുരിവുകല്കും കാരണം അച്ഛന്‍ പാകിസടന്കാരെ ആക്കി .....
എല്ലാ യുദ്ധ കഥകളും കേട്ടു കഴിഞ്ഞപ്പോള്‍ കുട്ടിക്ക് ഒരു സംശയം "അങ്കിള്‍ എല്ലാ യുദ്ത്തില്ലും എന്തിനാ പകിസ്തന്കാര് അങ്കിള്‍ നെ മാത്രം ഓടിച്ചു ഇട്ടു വെടിവയ്ക്കുനത് .???????????????????????????????????????/.അത് കേട്ടു ട്രെയിനില്‍ ഇരുന്ന എല്ലാവരും ഒറ്റ ചിരി ......പാവം കുട്ടി അതിന് മാത്രം എന്റെ അച്ഛന്റെ വെടി കഥ മനസ്സിലായില്ല ......(ഇ കഥയില്‍ എന്ത് മാത്രം സത്യം ഉണ്ടെന്നു അച്ചന് മാത്രം അറിയാം....ഹഹഹ......)
Saturday, July 11, 2009
തമിഴ്ഉണ്ടാക്കിയ വിന
मेमसाब की इंग्लिश
उस के कुछ दिन बाद .....पापा और गार्डस कुछ बात कर रहे थे .तभी कुछ इंग्लिश बोलने की बाद छिडी....तोह अपने अमरजी ने कुछ इस तरह कहा "अरे...... नयार्साब क्या इंग्लिश बोलते हैं .....यह तोह कुछ भी नही.जब मेमसाब इंग्लिश बोलती है ...तोह नयार्साब भी चुप हो जाते है ......वैसे तो मै भी इंग्लिश जानता था.लेकिन अब भूल गया हूँ......मेने इंग्लिश मै ही बीऐ किया है (अमरजी बिहार से थे )"........
पापाने घर मै आके जब यह बात बताई तोह हम लोग हंस हंस के मर गए .क्योंकि मम्मी ने तो मलयालम में बात किया था......और बिचारे अमरजी उसे इंग्लिश समज ने लगे .
കന്ധത്തില്‍ പാശം
പാഠം .....മലയാളം നേരെ ചൊവ്വേ പറയുക(പറഞ്ഞതു പാപ്പിപണിക്കത്തി .).....ഇല്ലേല്‍ .....ഹഹഹഹഹ
ഇരുപത് പൈസേക്ക് കോട്ടയം
രാവിലെ തുടങ്ങിയതാണ് മഴ ......എന്താ മഴ !!!!!!!!!!എട്ട് മണി ആകാന്‍ പോകുന്നു .ടി എസ് എം കൃത്യം എട്ടു മണിക് വരും ....കുടയും സ്കൂള്‍ ബാഗും എടുത്ത് ഒറ്റ ഓട്ടം .....വഴി നിറച്ചും വെള്ളം..വെള്ളത്തില്‍ കൂടെ ഓടാന്‍ എന്ത് രസം .പാവാട നനഞത് കാരണം ഓടാന്‍ വിഷമം ......ശെടാ .....ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അതാ കിടകുന്നു ടി യുംഎസ് ഉം എം ഉള്ള ബസ്സ്.......ഓടി കയറി.കിളിയുടെ കൈയില്‍ ഇരുപത് പൈസ കൊടുത്തു ....ബസ്സ് വിട്ടു ......ശ്വാസം നേരെ വീണു .....(സ്തിഥി മാറാന്‍ അധികം നേരം വേണ്ടി വന്നില )
എന്താ ബസ്സ് വെള്ളപള്ളി റൂട്ടില്‍ പോവുന്നത്?ഓഓഓഓ .........എസ്റ്റേറ്റ് വഴിയില്‍ മരം വീണു കാണും.ബസില്‍ എന്താ സ്കൂള്‍ പിള്ളര്‍ ഇല്ലാത്തതു ?അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ......ഇ ബസ്സ് എന്തിനാ പാറപ്രം വഴി പോവുനത് ?കാര്യം പിടികിട്ടി ......ബസ്സ് മാറി പോയി ...പാറപ്രം മുത്തശിയുടെ വീടിനടുത്താണ് .....പക്ഷെ അവിടെ ഇറങ്ങി പോവാന്‍ എനിക്ക് അറിയില്ല .......കരച്ചില്‍ വന്നിട്ട് വയ്യ...അടുത്തിരുന്ന ചേച്ചിയോട് ചോദിച്ചു "ഇ ബസ്സ് എങ്ങോട്ട് പോവുന്നതാണ് ?"കോട്ടയം എന്ന് ചേച്ചി പറഞ്ഞതും എന്റെ നെഞ്ച് പടപടാന്നു ഇടിക്കാന്‍ തുടങ്ങി .....എന്റെ കൃഷ്ണ ..............എന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടിട്ട ആകണം ചേച്ചി ചോദിച്ചു "മോള്‍ക്ക് എങ്ങോട്ടാ പോവണ്ടത് ?ഏത് സ്കൂളില പടിക്കുനത്?"ബസ്സ് മാറി കയറിയ കാര്യം ചേച്ചിയോട് പറഞ്ഞു."മോള്‍ ഇ ബസില്‍ തന്നെ ഇരികണം .....ആരും വിളിച്ചാല്‍ ബസില്‍ നിന്നും ഇറങ്ങരുത് ....തിരിച്ചു ഈ ബസ്സില്‍ തന്നെ പായികാട് പോവണം".ചേച്ചി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പോയി.ഞാന്‍ വിങ്ങി പൊട്ടി ഇരിപ്പാണ് .പിന്നെ വന്നു എന്റെ അടുത്ത ഇരുന്ന ആരോടും ഞാന്‍ മിണ്ടിയില.
ബസ്സ് കോട്ടയത്ത് എത്തി .എല്ലാവരും ഇറങ്ങി .കണ്ടക്ടര്‍ വന്നു ചോദിച്ചു "എന്താ കൊച്ചെ ഇവിടെ ഇരികുനത് ?ഇറങ്ങുന്നില്ലേ ?സ്വപ്നം കണ്ടോണ്ട് ഇരികുവാണോ ?പെട്ടന്ന് ഇറങ്ങ്."കണ്ടക്ടര്‍ അത് പറഞ്ഞതും .....ഞാന്‍ കരഞ്ഞതും ഒന്നിച്ചു .....(ഹഹഹഹ)പാവം കണ്ടക്ടര്‍ പേടിച്ചു പോയി ."എന്തിനാ കൊച്ചെ കരയുനത് ...."ഞാന്‍ കരഞ്ഞുകൊണ്ട് കഥ പറഞ്ഞു ....."കൊച്ചിന്റെ കൈയില്‍ കാശുണ്ടോ ?"ഞാന്‍ എന്റെ കൈയിലുള്ള ഇരുപത് പൈസ കാണിച്ചു കൊടുത്തു ....നല്ല മനുഷ്യന്‍ അത് വാങ്ങിയില്ല ..."കൊച്ചു ഈ സീറ്റില്‍ തന്നെ ഇരുന്നോ .....പായികാട് വരുമ്പോള്‍ ഇറങ്ങിയാല്‍ മതി ."
അങ്ങനെ ഞാന്‍ കരച്ചില്‍ ഒക്കെ നിര്ര്‍ത്തി .....എന്റെ സ്റ്റോപ്പ് വന്നപ്പോള്‍ കണ്ടക്ടര്‍ തന്നെ വന്നു ഇറങ്ങാന്‍ പറഞ്ഞു .അങ്ങനെ രാവിലെ എട്ടു മണിക്ക് ഇറങ്ങിയ ഞാന്‍ പതിനൊന്നു മണിക്ക് അലച്ചു കൂവി കൊണ്ടു വീട്ടില്‍ ചെന്നു .പാവം എന്റെ അമ്മ പേടിച്ചുപോയി (സ്കൂളില്‍ പോയ കൊച്ചു എന്തിനാ പതിനൊന്നു മണിക്ക് കരഞ്ഞു കൊണ്ടു വരുനത് )അമ്മയോട് കാര്യം പറഞ്ഞു.അമ്മ എന്നെ അശ്വസിപിച്ചു ...."സാരമില്ല ....മോളെ ....അമ്മ മോളെ സ്കൂളില്‍ കൊണ്ടു പോവാം (ശെടാ ....ഇനിയും സ്കൂളില്‍ പോണോ?)അങ്ങനെ അമ്മയും ഞാനും സ്കൂളില്‍ ടീചെര്സ് റൂമില്‍ എത്തി ...അമ്മ ടീച്ചറോട് കാര്യം എല്ലാം പറഞ്ഞു......എല്ലാവരും ചിരിച്ചു......ഞാന്‍ ക്ലാസ്സിലും പോയി ഇരുന്നു...
എനിക്ക് പറ്റിയ അമളി എന്താണ് എന്ന് പറഞ്ഞിലാലോ .....ടി എസ് എം എന്ന് പേരുള്ള ബസില്‍ കയരുനതിനു പകരം ഞാന്‍ കയറിയത് ടി എം എസ് എന്ന് പേരുള്ള ബസില്‍ .....ഹഹഹഹഹ ......രണ്ടു ബസും ഒരേ സമയത്താണ് വരുനത് ...ഒന്നു കോട്ടയം ബസും മറ്റേതു ചെങനൂര്‍ ബസ്സും എന്ന് മാത്രം .......
അത് കൊണ്ടു......എന്ന് വച്ചാല്‍ ...ഈ മണ്ടത്തരം കാരണം ....പത്തില്‍ ടൂര്‍ പോവാന്‍ നേരം ടീച്ചര്‍ ഒരു അനൌണ്‍സ്മെന്റ് "ഗൌരി............ബസ്സ് നോക്കി കയറണം ".ആകെ ചമ്മി നാശമായി പോയി .(നാണം ഇല്ലാത്ത പിള്ളാര് എല്ലാം കിടന്നു കകകക്കക ...... എന്ന് ചിരികുവ ......ഒറ്റ കുത്ത് വച്ചു കൊടുക്കാന്‍ തോന്നി ........).പക്ഷെ ഇന്നു അതൊക്കെ ഒര്ര്‍കുമ്പോള്‍ നല്ല തമാശ .
നല്ല മനസുള്ള ആ ചേച്ചിക്കും കണ്ടക്ടര്‍ നും ഒരായിരം നന്ദി .......അങ്ങനെ ഞാന്‍ ഇരുപതു പൈസ കൊടുത്ത് കോട്ടയം മുതല്‍ പായികാട് വരെ ഒരു യാത്ര ചയ്തു
.
Friday, July 10, 2009
പേരമ്മ പറഞ്ഞു അറിയാം ...പേരമ്മക്കും ഒരു മകള്‍ ഉണ്ടായിരുന്നു .കാണാന്‍ സുന്ദരി ,പഠിക്കാന്‍ മിടുക്കി ,നല്ല സ്വഭവക്കാരി .....പറഞ്ഞാലും,പറഞ്ഞാലും പേരമ്മക്കു തീ്രുകയില്ല.പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം .പേരമ്മ ഭാഗ്യം ഇല്ലാത്തവള്‍ ആയി പോയി .പത്താം ക്ലാസ്സില്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസായി .....എല്ലാവരേയും അറിയിക്കാന്‍ മകള്‍ പോയി ...തിരിച്ചു വരുമ്പോഴേക്കും രാത്രി ആയി ....വഴിയില്‍ എന്തോ ഒരു വള്ളി കിടകുന്നു ....അതില്‍ ചവിട്ടി ...................അത് ഒരു സര്പ്പം ആയിരുന്നു .അയ്യോ !കഷ്ട്ടം .പാവം ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു .പാവം എന്റെ പേരമ്മ .അന്ന് പേരമ്മയുടെ ലോകം അവസാനിച്ചു ഞങ്ങളുടെ വീട്ടില്‍ വരുന്നവര്‍ ആദ്യം കേള്കുനത് പെരമ്മയില്‍ നിന്നും അ കഥ ആണ് .
പേരമ്മ യുടെ മകള്‍ മരിക്കുനതിനു മുമ്പ് അവര്‍ പുതിയ വീട്ടില്‍ താമസിക്കാന്‍ എല്ലാം ഒരിക്കിയിരുന്നു .അച്ഛനും,അമ്മയും ,മകളും കുടിതാമസിക്കാന്‍ .അതിനായിപേരമ്മയുടെ ആഭരണങള്‍ ഒരാളുടെ കൈയില്‍ കൊടുത്തു ....(.അത് ഇന്നും പേരമ്മക്കു കിട്ടിട്ടില .പേരമ്മക്കു വേണ്ട താനും .....)മകള്‍ മരിച്ചതില്‍ പിന്നെ എന്റെ പേരമ്മയുടെ സമനിലാ തെറ്റി .ഇന്നി എനികൊരു നല്ല ജീവിതം വേണ്ട എന്ന് പേരമ്മ തിരുമാനിച്ചു.ഭര്‍ത്താവിന്റെ കുടെയും പോയില്ല .അങ്ങനെ ആ ജീവിതം അങ്ങലമാര്ക് ഉള്ളതായി .ഭാഗം വെച്ചപ്പോള്‍ പേരമ്മയുടെ ഭാഗം വീട് കിട്ടിയവര്‍ക്ക് കൊടുത്തു .കല്യാണം കഴിഞ്ഞു ആങ്ങളമാര്‍ പോയി .അച്ഛനും അമ്മയും മരിച്ചു .അങ്ങനെ പേരമ്മ തന്നെയും ആയി .കുടുംബ വീടിന്റെ മച്ച് വീഴുനത് വരെ .
പേരമ്മ എന്നും തന്നെ ആയിരുന്നു .എനിക്ക് ഓര്‍മ വയ്ക്കുന്ന കാലം മുതല്‍ പേരമ്മ വിധവ ആയിരുന്നു .കുടുംബ വീട്ടില്‍ ആയിരുന്നു പേരമ്മയുടെ താമസം .ഒരിക്കല്‍ ഒരു ടെലെഗ്രാം വന്നു .വീടിന്റെ മച്ചു വീണു .ഇനി പേരമ്മ എന്ത് ചെയ്യും ?അച്ഛന്‍ നാട്ടില്‍ പോയി പെരമ്മയെ സിംലക്കു കൊണ്ടു വന്നു.പിന്നിട് പേരമ്മ പറഞ്ഞു കഥകള്‍ അറിഞ്ഞു ....വീട് വീണതറിഞ്ഞു എല്ലാരും വന്നു .വീട്ടില്‍ ഉണ്ടായിരുന്ന ചെന്ബ്, വാര്‍പ്പ് തുടങ്ങിയ സാധനങ്ങള്‍ ജീപ്പില്‍ ആക്കി .ഇനി പേരമ്മ മാത്രം ബാക്കി ."ഞാന്‍ ഇനി എന്താ ചെയുക്ക" എന്ന് ചോദിച്ചപ്പോള്‍ ""ഊട്ടിയില് ഭയങ്കര തണുപ്പാണ് സിംലക്കു പൊക്കോ .കുഞ്ഞാങ്ങള വന്നു കൊണ്ടു പോയികോളും(സിംലയില്‍ തണുപ്പ് ..കുറവാണല്ലോ ...വെറും ശ്യുന്യത്തിനു താഴെ .)അങ്ങനെ ആണ് വീട്ടില്‍ മിച്ചം വന്ന സാധനം ആയ ... പേരമ്മ ....ഞങളുടെ കൂടെതാമസം ആയതു.അതില്‍ ഏറ്റവും അധികം സന്തോഷിച്ചത് ഞാനും അച്ഛനും ആണ് .
പേരമ്മ kadhakal
nammalum thudangee
angane ravilae thudangiyatha ente pravarthanam...chummma.....kuttikkal padikan thayarayi nilkunnu...pakshe ammakku neram vende...ammmakku ravilae muthal mail checking,orkut checking,facebook checking muthal ella checkingsum undu....ennal ennu muthal oru blog checking kude kidakatte ennu karuthi...........thudakkam etramatram...baki pinnale...ethu oru sample matram