പെരംമയെ കാണാന്‍ ചെലുംബോള്‍ എല്ലാരും എന്തെഗില്ലും ഒക്കെ കൊണ്ടു ചെല്ലും ....................അതൊക്കെ പേരമ്മ സുക്ഷിച്ചു വെക്കും .......പുള്ളികാരിയുടെ ഇഷ്ട്ടപെട്ട അങ്ങള്‍ക്ക് വേണ്ടി .........മാസത്തില്‍ ഒരികല്‍ പുള്ളികാരന്‍ ചേച്ചിയെ കാണാന്‍ വരുന്ന പതിവുണ്ട് .......അപ്പോള്‍ അതൊക്കെ കൊടുക്കും .......
ഒരികല്‍ എന്റെ ചേച്ചി പെരംമയെ കാണാന്‍ വന്നപ്പോള്‍ ഐസ്ക്രീം കൊണ്ടു കൊടുത്തു ......പേരമ്മ ഒരെണംഎടുത്തു കഴിച്ചു ........മറ്റേ ഐസ്ക്രീം എടുത്തു അരി പെട്ടിയില്‍ എടുത്തു വെച്ചു ........രെണ്ട് ദിവസം കഴിഞ്ഞു ആങ്ങള വന്ന പോല്‍ .....ഓടിച്ചെന്നു അരി പെട്ടിയില്‍ സൂക്ഷിച്ചു വച്ച ഐസ്ക്രീം കൊണ്ടു കൊടുത്തു.....അടപ് തുറന്നു നോക്കിയപോള്‍ ......തൈര് പോലെ പുളിച്ചു ഇരിക്കുന്നു ...".അയ്യോ ...കഷ്ട്ടം എത്ര നല്ല സാധനം ആയ്യിരുന്നു....ഞാന്‍ സുക്ഷിച്ചു അരി പെട്ടിയില്‍ വെച്ചിട്ടും ചീത്ത ആയി പോയാലോ .......അല്ലേലും ഇപ്പോളുള്ള സാധങ്ങള്‍ ഒക്കെ ഇങ്ങനെ ആണ്........"അപോല്ലാണ് ആങ്ങള "എന്താ ചേച്ചി !എന്തുവാ ഒറ്റയ്ക്ക് ഇരുന്നു പറയുന്നതു"എന്ന് ചോദിച്ചുകൊണ്ട് വന്നത് ......പേരമ്മ കഥകള്‍ ഒക്കെ പറഞ്ഞു ഐസ്ക്രീം പാത്രം കാണിച്ചു കൊടുത്തു...."എന്റെ ചേച്ചി ......ആരെങ്കിലും ഐസ്ക്രീം അരി പെട്ടിയില്‍ വയ്ക്കുംമോ ?"ഹഹഹഹഹ..........
പാവം പേരമ്മ ..........................
Monday, November 30, 2009
Wednesday, November 18, 2009
കടുവയെ പിടിച്ച കിടുവ
എന്റെ പേരമ്മ ആള് ഒരു പുലിയാണ് ........കണ്ടാല്‍ പറയതില കേട്ടോ...ഇതു നടകുമ്പോള്‍ പെരംമക്ക് വയസ്സ് ഒരു അരുപതഞ്ഞു ..........
പേരമ്മ കുടുംബ വീട്ടില്‍ തനിച്ചു ആണ് താമസിക്കുനതു .......ഒരു പേടിയും ഇല്ല
......ഉറക്കെ വിളിച്ചാല്‍ കേള്‍ക്കാന്‍ അടുത്ത വീട് പോലും ഇല്ല ......പേരമ്മയുടെ കഴുത്തില്‍ ഒരു ഖനം കുറഞ്ഞ സ്വര്‍ണ മാലയുണ്ട് ......ആ ഇടക്ക് കള്ളന്‍ മാരുടെ ശല്യം കൂടി .......
എന്നും വെളുപിനെ മുറ്റം തുക്കുന്ന പതിവുണ്ട് പെരമ്മക്ക്........ഒരു ദിവസം രാവിലെ എന്തോ ഒച്ച കേട്ട് ഉണര്‍ന്ന പേരമ്മ ലൈറ്റ് ഓണ്‍ ആക്കി ......മുറ്റത്തെ ലൈറ്റ് കത്തിയില്ല .......കതകു തുറന്നു വെളിയില്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ ഒരാള്‍ പേരമ്മയുടെ മാലയ്ക്കു കേറി പിടിച്ചു......പെരംമയും വിട്ടില്ല.......
കള്ളന്‍ പേരമ്മയുടെ കഴുത്തിന് പിടിച്ചു .........അവിടെ കള്ളന് തെറ്റി........പേരമ്മ ഒരു പുലി ആയി മാറി ...കൊടുത്തു അവന് ഒരു സൂപ്പര്‍ കടി............കള്ളന്‍ മാലയുടെ പകുതിയുംമായി ജീവനും കൊണ്ടു ഓടി .....
നേരം വെളുത്തപ്പോള്‍ പോലീസ് വന്നു ......പേരമ്മ കഥകള്‍ ഒക്കെ പറഞ്ഞു......കള്ളനെ കടിച്ച കാര്യം ഉള്‍പടെ .........അപ്പോള്‍ പോലീസ് കാരന്‍ പറഞ്ഞു "വല്യമ്മ ആ വാ ഒന്നു തുറന്നു കാണിച്ചേ .........."പോലീസ് ചിരിച്ചു പോയി......ഹ ഹ ഹ .........വെറും മുന്നോ നാലു പല്ലുകള്‍ ........ഇതു കണ്ട പോലീസ് കാരന്‍ പറഞ്ഞു..."ഹൊ കള്ളന്റെ ഒരു ഭാഗ്യം ......ഈ പല്ലു കൊണ്ടു അവനെ ഇത്ര kഅടിച്ച് പരിചെങ്ങില്‍വല്യമയുടെ മുഴുവന്‍ പല്ലും ഉണ്ടായിരുന്നെഗില്‍ ....വല്യമ്മ അവനെ കടിച്ചു കൊന്നെനല്ലോ ...."ഇതു കേട്ട് എല്ലാവരും ചിരിച്ചു പോയി........
അത് കൊണ്ടു കള്ളന്‍ മാരെ ദയവായി വരാതിരിക്കുക ...വന്നാല്‍ നിങളുടെ ജീവന്‍ ഞങ്ങള്‍ ഉത്തരവാധിഗാല്‍ aല്ല .......അത് കൊണ്ടു....... പെരംമയുണ്ട് സുക്ഷിക്കുക ...........................................
.

Thursday, October 22, 2009
പ്രണയം മധുരം
പ്രണയം എത്ര മനോഹരം ആണ് ......ഒരാളെ കണ്ണ് കൊണ്ടു മാത്രം പ്രണയികാന്‍.......ഒരു വാക്ക് പോലും പറയാതെ ......കണ്ണുകള്‍ തമ്മില്‍ മാത്രം സംസാരിക്കുന്ന സുഖം .................വാക്കുകള്‍ക്ക് പറയാന്‍ പറ്റാത്തത് നോട്ടം കൊണ്ടു പറയുക .....ഓരോ നോട്ടത്തിനായി കാത്തു കാത്തു ഇരിക്കുക്ക .....ഏത് കുട്ടതിലും ആ നോട്ടത്തിനായി തിരയുക .......അവസാനം കണ്ണ് കൊണ്ടു വിട പറയേണ്ടി വരുക .......................ആ പ്രണയം ഇന്നും മനസ്സിന്റെ ഒരു കോണില്‍ ആ കണ്ണ് കല്‍കായി കാത്തിരിക്കുന്നു ......
ഇന്നു ഞാന്‍ ഒരു യാത്രയില്‍ ആ കണ്ണുകളെ കണ്ടു .......അതില്‍ പരിചയത്തിന്റെ മിന്നലാട്ടം ......ഇന്നും കണ്ണുകള്‍ മാത്രംസംസാരിച്ചു .....ആ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ആ കണ്ണുകള്‍ എന്നെ നോക്കി ചിരിച്ചു .......കാലങ്ങളായി സംസരിക്കാനുള്ളത് കണ്ണുകള്‍ തമിള്‍ സംസാരിച്ചു.......... കണ്ണ് കൊണ്ടു തുടങ്ങിയത് കണ്ണുകളാല്‍ അവസാനിപിച്ചു...........

Friday, July 24, 2009
ആറ് ഏസി
കുഞ്ഞമ്മായി പാവമാണ്......ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും ....അമ്മായിക്ക് അഞ്ചു കുട്ടികള്‍ ....എല്ലാവരും നല്ല സ്ഥിധി ഉള്ളവര് ....പറഞ്ഞിട്ട് എന്ത് കാര്യം അമ്മായി കഴിയുനത് ഒറ്റയ്ക്ക് ....അമ്മായിയുടെ ഒരു മകന്‍ താമസിക്കുനതു അങ്ങ് പഞ്ചാബില്‍ ......(അവനെ സമ്മ്ധിക്കണം.......അയ്യോ അവന് ആ ...........സിക്ക് കാരുടെ ഇടയില്‍ അല്ലെ താമസം .......)
എല്ലാ അവധിക്കും അവര് നാട്ടില്‍ വരാര്‍ ഉണ്ട് .....ഇ പ്രാവിശ്യം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ താമസിച്ചത് കൊണ്ടു റിസര്‍വേഷന്‍ കിട്ടിയില്ല ..... RACആണ് കിട്ടിയത് .....RAC എന്ന് വച്ചാല്‍ ...(റിസര്‍വേഷന്‍ ആഫ്ടര്‍ കാന്സിലശന്‍) ......ഈ കാര്യം അവര്‍ കുഞ്ഞമ്മയിയെ വിളിച്ചു അറിയിച്ചു ....."അമ്മേ ....ഞങ്ങള്‍ പത്തു ദിവസം കഴിഞ്ഞു നാട്ടില്‍ എത്തും .....RAC ആണ് കിട്ടിയത് .....ശിവനോട് പറഞ്ഞേക്ക് .....ബാക്കി വിവരം പിന്നെ പറയാം".......ഇതു കേട്ടതും കുഞ്ഞമയിക്ക് അങ്ങ് സന്തോഷമായി ...അവര്‍ ഓടി വന്നു വിമലെചിയോടു പറഞ്ഞു "എടി വിമലേ ....കുമാരന്‍ വരുനുണ്ട് ....അവന് നല്ല സ്ഥിതി ആണെന്ന് തോന്നുന്നു ........അവന് വരുനത് ഏസി വണ്ടിയില .....പക്ഷെ ഒരു കാര്യം എനിക്ക് മനസിലായില ......അവര് അച്ഛനും ,അമ്മയും രെണ്ട് കുട്ടികളും അല്ലെ ഉള്ളു ..പിന്നെ എന്തിനാ അവന്‍ ആറ് ഏസി ടിക്കറ്റ് എടുത്തത് ....."കാര്യം മനസിലായ വിമലെച്ചി ചിരിച്ചു കൊണ്ടു കുഞ്ഞമ്മയിക്ക് ആരെസി എന്ന് വച്ചാല്‍ ഏസി അല്ല എന്നും അവര് കഷ്ട്ടപെട്ടാന്നു വരാന്‍ പോവുനത് എന്നും പറഞ്ഞു മനസിലാക്കി.
"

Thursday, July 16, 2009
നന്ദിനിയുടെ തുത്ത്
ഉണ്ണി സ്കൂള്‍ അവധിക്കു നാട്ടില്‍ വന്നിരിക്കുന്നു .....ഉണ്ണിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എന്ത് രസം ......ഉണ്ണിക്കു 'ക', 'ര 'എന്ന് അക്ഷരങ്ങള്‍ പറയാന്‍ അറിയില്ല .. 'ക ' പറയണ്ട സ്ഥലത്തു 'ന്ത ' ',താ ' ,'ദ' പറയും...
ഞങ്ങളുടെ വീട്ടില്‍ ഒരു പശുവും കിടാവും ഉണ്ട് ....ഉണ്ണിക്കു അതുങ്ങളെ വലിയ ഇഷ്ട്ടമാണ് .....പശുവിനു ഞങ്ങള്‍ പേരിട്ടു മീനാക്ഷി ...കിടാവ് നന്ദിനിയും .....വീട്ടില്‍ എല്ലാവരെയും സഹായിക്കാന്‍ തങ്കമ ചേച്ചി ഉണ്ട്.....തങ്കമ്മ ചേച്ചി എപ്പോഴും ഉണ്ണി യെ കളിയാക്കും .....ഒരു ദിവസം ഉണ്ണി വന്നു എന്റെ അമ്മയോട് പറഞ്ഞു"പെദംമേ.......തന്തമ പറഞ്ഞു നന്ദിനി തുത്തുമെന്ന് ....നന്ദിനി തുതുംമോ പെധമേ......നന്ദിനി നത്ത്തലെ ഉള്ളു ...."അമ്മ ചിരിച്ചോണ്ട് അതെ എന്ന് പറഞ്ഞപ്പോള്‍ ...ഉണ്ണി നേരെ തങ്ങമ്മ ചേച്ചിയുടെ അടുത്തേക്ക് ഓടി "തന്തമ്മേ ...തന്തമ്മേ ....പെധമ്മ പറഞ്ഞല്ലോ ..നന്ദിനി തുതതില്ല എന്ന്......നന്ദിനി നതതെ ഉള്ളു .....തന്തമ്മ എന്തിനാ തള്ളം പറഞ്ഞെ?"ഞങ്ങള്‍ എല്ലാരും ചിരിച്ച ത്തിനു ഒരു കണക്കും ഇല്ല ...
ഉണ്ണി പറയാന്‍ ആഗ്രഹിച്ചത് ഇപ്രകാരം "പേരമ്മേ നന്ദിനി കുത്തുമോ ?നന്ദിനി നക്കതല്ലേ ഉള്ളു ,,തങ്ങമ്മ പറയുകയാ നന്ദിനി കുത്തുമെന്നു "

Wednesday, July 15, 2009
चप्पल फाड़ के
ललिताजी बड़ी ही मजेदार महिला थी .हिन्दी तोह काफी अच्छी बोल लेती थी ...लेकिन जब मुहावरों की बारीआती थी ..वहां गड़बड़ कर दे ती.वेह दक्षिण भारत से थी .काफी गरीब घर की थी .जब शादी हुई तोह वह दिल्ली आ कर बस गई ...और नोकरी भी करने लगी ...हमारी उनके साथ अच्छी दोस्ती हो गई।
एक दिन हम लोग उनके घर पहुंचे .वह बड़ी ही कुश नजर आई.माँऔर ललिताजी काफी बातें करने लगे ..तभी उन्होंने बताया की उन्क्की तरक्की हो गई हे और तनखा भी बड गई (जितना उन्होंने सोचा था उस से कई ज्यादा ).वह खुश थी की अब वह पैसे अपने घरवालोंको भी भेज सकेंगी .तब माँ ने कहा"ललिता यह सब भगवन की कृपा है की तुम्हारी सारी इछा पूरी हो गई ."तोह ललिताजिभी माँ की हाँ में हाँ मिलाती रही और बाद में कहा "हाँ भाभी ...जब भगवान देता है तोह चप्पल फाड़ के देता है "....................................????????????????पहले तोह हमे पता नही चला की वह क्या बोली.....लेकिन कुछ ही क्षण में हम लोग टहाक्का मार कर हंसने लगे .बिचारी कहना चाहती थी की'"जब भगवान देता है तो छप्पर फाड़ के देता है"लेकिन छप्पर की जगह चप्पल निकल गया....हाहाहा .....

Tuesday, July 14, 2009
മൈ ഫാദര്‍ ഈസ് എ ടോഇലെറ്റ്
ഞങ്ങള്‍ ചൈന യില്‍ താമസിക്കുന്ന സമയം......മനുന് രണ്ടര വയസ്സ് ......ഭയങ്കര വര്തമാനക്കാരിയാണ് മനു ....ഹോട്ടലില്‍ ഞങളുടെ എതിര്‍ വശത്ത് താമസികുനത് ഡെന്മാര്‍ക്ക് നിനുള്ള ഒരു കുടുബം ആണ് ....മനുവിന്റെ കുട്ടുകാരിയാണ് ടെന്മാര്‍കുകാരി എറിന്‍ .......മനു ഇംഗ്ലീഷ് പറയാന്‍ പഠിക്കുന്ന സമയം ....മനു മലയാളം നലത് പോലെ പറയും ......മനുവിന് എവിടെയും കുട്ടുകാരെ ഉണ്ടാകാന്‍ അറിയാം .....ഹോട്ടലിലെ ഒട്ടു മിക്ക ജോലികരും അവളുടെ കുട്ടുകാര്‍ ആണ് .....ഇടക്ക് അവരുടെ കൂടെ പോയിരുന്നു വര്‍ത്തമാനം പറയുന്നത് കാണാം.(അവര്‍തമ്മില്‍ എന്താണ് സംസാരിച്ചത് എന്ന് ദൈവത്തിനു മാത്രം അറിയാം ....കാരണം ചെയിനകാര് ചൈനീസ് മാത്രമേ പറയു).ഇല്ലെങ്ങില്‍ ഏറിന്റെ അടുത്ത പോയി ഇരിക്കും.
ഒരികല്‍ .........ഓഫീസില്‍ നിന്നും വന്ന രഘുവേട്ടന്‍ ചായ ഒക്കെ കുടിച്ചു ..കുളിക്കാനായി കുളിമുറിയില്‍ പോയി (കകുസ്സും ,കുളിമുറിയും ഒന്നു തന്നെ ).....മനു വന്നു എന്നോട് ചോദിച്ചു"അമ്മേ അച്ഛന്‍ എന്തിയെ ???????????????"ഞാന്‍ രഘുവേട്ടന്‍ കകുസ്സില്‍ ആണെന്ന് പറഞ്ഞു .....കുറച്ചു നേരം എന്റെ അടുത്ത ഇരുന്നിടു ..മനു..ഏറിന്റെ അടുത്തേക്ക് പോയി .....കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എറിന്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ട് വന്നു.കൂടെ മനുവും ഉണ്ടായിരുന്നു ....എന്താ എറിന്‍ ചിരികുനത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എറിന്‍ കാര്യങ്ങള്‍ പറഞ്ഞു.മനുവിനോട് വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ ..."മനു നിന്റെ അച്ഛന്‍ വന്നോ "എന്ന് എറിന്‍ ചോദിച്ചു ....അപ്പോള്‍ മനു അറിയാവുന്ന ഇംഗ്ലീഷില്‍ തട്ടി വിട്ടു "മൈ ഫാദര്‍ ഈസ് എ ടോഇലെറ്റ് "(എന്റെ അച്ഛന്‍ ഒരു കകുസ്സാണ് .....ഹഹഹ )മനു പറയാന്‍ ആഗ്രഹിച്ചത് ..എന്റെ അച്ഛന്‍ കക്കുസ്സില്‍ ആണ് എന്നാണ്.....പക്ഷെ പറഞ്ഞു വന്നപ്പോള്‍ ഇങ്ങനെ ഒക്കെ ആയി പോയി ......ഞാനും എരിനും ചിരിച്ചു ചിരിച്ചു ഒരു ഗതീ ആയി ...
പാവം മനുകുട്ടി ക്ക് എന്താ സംഭവിച്ചത് എന്ന് മനസിലായില്ല ...ഒരു ...ഇന്‍ ...എന്ന് ചെര്ര്കണ്ട സ്ഥലത്തു... എ ...ചേര്‍ത്തത് കൊണ്ടു ഞങ്ങള്ക്ക് ചിരിക്കാന്‍ വക കിട്ടി

Subscribe to:
Posts (Atom)