Monday, November 30, 2009

അയ്യോ ..കഷ്ട്ടം

പെരംമയെ കാണാന്‍ ചെലുംബോള്‍ എല്ലാരും എന്തെഗില്ലും ഒക്കെ കൊണ്ടു ചെല്ലും ....................അതൊക്കെ പേരമ്മ സുക്ഷിച്ചു വെക്കും .......പുള്ളികാരിയുടെ ഇഷ്ട്ടപെട്ട അങ്ങള്‍ക്ക് വേണ്ടി .........മാസത്തില്‍ ഒരികല്‍ പുള്ളികാരന്‍ ചേച്ചിയെ കാണാന്‍ വരുന്ന പതിവുണ്ട് .......അപ്പോള്‍ അതൊക്കെ കൊടുക്കും .......
ഒരികല്‍ എന്റെ ചേച്ചി പെരംമയെ കാണാന്‍ വന്നപ്പോള്‍ ഐസ്ക്രീം കൊണ്ടു കൊടുത്തു ......പേരമ്മ ഒരെണംഎടുത്തു കഴിച്ചു ........മറ്റേ ഐസ്ക്രീം എടുത്തു അരി പെട്ടിയില്‍ എടുത്തു വെച്ചു ........രെണ്ട്‌ ദിവസം കഴിഞ്ഞു ആങ്ങള വന്ന പോല്‍ .....ഓടിച്ചെന്നു അരി പെട്ടിയില്‍ സൂക്ഷിച്ചു വച്ച ഐസ്ക്രീം കൊണ്ടു കൊടുത്തു.....അടപ് തുറന്നു നോക്കിയപോള്‍ ......തൈര് പോലെ പുളിച്ചു ഇരിക്കുന്നു ...".അയ്യോ ...കഷ്ട്ടം എത്ര നല്ല സാധനം ആയ്യിരുന്നു....ഞാന്‍ സുക്ഷിച്ചു അരി പെട്ടിയില്‍ വെച്ചിട്ടും ചീത്ത ആയി പോയാലോ .......അല്ലേലും ഇപ്പോളുള്ള സാധങ്ങള്‍ ഒക്കെ ഇങ്ങനെ ആണ്........"അപോല്ലാണ് ആങ്ങള "എന്താ ചേച്ചി !എന്തുവാ ഒറ്റയ്ക്ക് ഇരുന്നു പറയുന്നതു"എന്ന് ചോദിച്ചുകൊണ്ട് വന്നത് ......പേരമ്മ കഥകള്‍ ഒക്കെ പറഞ്ഞു ഐസ്ക്രീം പാത്രം കാണിച്ചു കൊടുത്തു...."എന്റെ ചേച്ചി ......ആരെങ്കിലും ഐസ്ക്രീം അരി പെട്ടിയില്‍ വയ്ക്കുംമോ ?"ഹഹഹഹഹ..........
പാവം പേരമ്മ ..........................

Wednesday, November 18, 2009

കടുവയെ പിടിച്ച കിടുവ

എന്റെ പേരമ്മ ആള് ഒരു പുലിയാണ് ........കണ്ടാല്‍ പറയതില കേട്ടോ...ഇതു നടകുമ്പോള്‍ പെരംമക്ക് വയസ്സ് ഒരു അരുപതഞ്ഞു ..........
പേരമ്മ കുടുംബ വീട്ടില്‍ തനിച്ചു ആണ് താമസിക്കുനതു .......ഒരു പേടിയും ഇല്ല
......ഉറക്കെ വിളിച്ചാല്‍ കേള്‍ക്കാന്‍ അടുത്ത വീട് പോലും ഇല്ല ......പേരമ്മയുടെ കഴുത്തില്‍ ഒരു ഖനം കുറഞ്ഞ സ്വര്‍ണ മാലയുണ്ട് ......ആ ഇടക്ക് കള്ളന്‍ മാരുടെ ശല്യം കൂടി .......
എന്നും വെളുപിനെ മുറ്റം തുക്കുന്ന പതിവുണ്ട് പെരമ്മക്ക്........ഒരു ദിവസം രാവിലെ എന്തോ ഒച്ച കേട്ട് ഉണര്‍ന്ന പേരമ്മ ലൈറ്റ് ഓണ്‍ ആക്കി ......മുറ്റത്തെ ലൈറ്റ് കത്തിയില്ല .......കതകു തുറന്നു വെളിയില്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ ഒരാള്‍ പേരമ്മയുടെ മാലയ്ക്കു കേറി പിടിച്ചു......പെരംമയും വിട്ടില്ല.......
കള്ളന്‍ പേരമ്മയുടെ കഴുത്തിന്‌ പിടിച്ചു .........അവിടെ കള്ളന് തെറ്റി........പേരമ്മ ഒരു പുലി ആയി മാറി ...കൊടുത്തു അവന് ഒരു സൂപ്പര്‍ കടി............കള്ളന്‍ മാലയുടെ പകുതിയുംമായി ജീവനും കൊണ്ടു ഓടി .....
നേരം വെളുത്തപ്പോള്‍ പോലീസ് വന്നു ......പേരമ്മ കഥകള്‍ ഒക്കെ പറഞ്ഞു......കള്ളനെ കടിച്ച കാര്യം ഉള്‍പടെ .........അപ്പോള്‍ പോലീസ് കാരന്‍ പറഞ്ഞു "വല്യമ്മ ആ വാ ഒന്നു തുറന്നു കാണിച്ചേ .........."പോലീസ് ചിരിച്ചു പോയി......ഹ ഹ ഹ .........വെറും മുന്നോ നാലു പല്ലുകള്‍ ........ഇതു കണ്ട പോലീസ് കാരന്‍ പറഞ്ഞു..."ഹൊ കള്ളന്റെ ഒരു ഭാഗ്യം ......ഈ പല്ലു കൊണ്ടു അവനെ ഇത്ര kഅടിച്ച് പരിചെങ്ങില്‍വല്യമയുടെ മുഴുവന്‍ പല്ലും ഉണ്ടായിരുന്നെഗില്‍ ....വല്യമ്മ അവനെ കടിച്ചു കൊന്നെനല്ലോ ...."ഇതു കേട്ട് എല്ലാവരും ചിരിച്ചു പോയി........
അത് കൊണ്ടു കള്ളന്‍ മാരെ ദയവായി വരാതിരിക്കുക ...വന്നാല്‍ നിങളുടെ ജീവന്‍ ഞങ്ങള്‍ ഉത്തരവാധിഗാല്‍ aല്ല .......അത് കൊണ്ടു....... പെരംമയുണ്ട് സുക്ഷിക്കുക ...........................................



.